SignIn
Kerala Kaumudi Online
Saturday, 21 September 2024 1.18 AM IST

മുഖ്യമന്ത്രിയുടേത് പ്രഹസനം.

Increase Font Size Decrease Font Size Print Page
udf

കോട്ടയം.കാർഷിക വിളകളുടെ വിലയിടിവ് തടയാൻ സർക്കാർ ഇടപെടണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിലും കൺവീനർ ഫിൽസൺ മാത്യുസും സെക്രട്ടറി അസീസ് ബഡായിയും ആവശ്യപ്പെട്ടു. കാർഷിക വിളകളെല്ലാം വലിയ വിലത്തകർച്ച നേരിടുമ്പോൾ ആർഭാടമായി കർഷകസമ്മേളനം സംഘടിപ്പിക്കുന്നവർ കർഷക മേഖലയിലെ പ്രശ്നങ്ങൾക്ക് മുന്നിൽ മൗനം പാലിക്കുന്നത് വഞ്ചനയാണ്. 170 രൂപ താങ്ങുവില പ്രകാരം റബർ കർഷകരിൽ നിന്നും സംഭരിക്കാൻ നടപടി സ്വികരിക്കാതെ മുഖ്യമന്ത്രി കർഷക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് പ്രഹസനമാണ്. നെല്ല് സംഭരണവും അനിശ്ചിതത്വത്തിലാണ്. നവംബർ 7ന് യു.ഡി.എഫ് കോട്ടയം ജില്ലാ കൺവെൻഷൻ നടത്തുമെന്നും നേതാക്കാർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, UDF
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.