SignIn
Kerala Kaumudi Online
Friday, 26 April 2024 11.44 AM IST

പഠനോപകരണ വിതരണം.

school

കോട്ടയം . തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് സ്‌കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കടമാഞ്ചിറ സർക്കാർ എൽ പി സ്‌കൂളിൽ നടന്ന ചടങ്ങിൽ തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എൻ സുവർണ്ണകുമാരി ഉപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്തു. 118 സ്‌കൂൾ കുട്ടികൾക്ക് മേശയും കസേരയും സൗജന്യമായി നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പസിഡന്റ് ബിനോയി ജോസഫ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ അനിത ഓമനക്കുട്ടൻ, ജാൻസി മാർട്ടിൻ, മേഴ്‌സി റോയി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വർഗീസ് ആന്റണി, എസ് ശ്രീകുമാർ, പ്രിൻസി രാജേഷ്, മറിയാമ്മ ജോസഫ്, ഹെഡ്മാസ്റ്റർ പ്രകാശ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.