SignIn
Kerala Kaumudi Online
Sunday, 22 February 2026 7.27 PM IST

സ്വീകരണം നൽകി

Increase Font Size Decrease Font Size Print Page
kunnamangalamnews
നാഷണൽ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടുകയും കേരളാ ടീമിനെ നയിക്കുകയും ചെയ്ത അബ്ദുൽ റഹീമിന് കുന്ദമംഗലത്ത് നൽകിയ സ്വീകരണവും

കുന്ദമംഗലം: നാഷണൽ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടുകയും കേരളാ ടീമിനെ നയിക്കുകയും ചെയ്ത അബ്ദുൽ റഹീമിന് കുന്ദമംഗലത്ത് സ്വീകരണവും അനുമോദനവും സംഘടിപ്പിച്ചു. കുന്ദമംഗലം പ്ലയേഴ്‌സ് എഫ്.സി യുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. റെനീഷ് അദ്ധ്യക്ഷത വഹിച്ചു. ജാഫർ, നിയാസ് റഹ്മാൻ, ബാപ്പു ഹാജി, നജീബ്, മധുസൂദനൻ പണിക്കർ, മുഹമ്മദ്, ലിജാസ് എന്നിവർ പ്രസംഗിച്ചു. കേരളാ ടീമിൽ ഇടം പിടിച്ച രാഹുൽ ജിഷ്ണു, എറിൻ എന്നിവരെയും അനുമോദിച്ചു. ക്ലബ് സെക്രട്ടറി സൽമാൻ ഫാരിസ് നന്ദി പറഞ്ഞു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.