നാദാപുരം: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന വോട്ട് ചോരി കാമ്പെയിനിന്റെ ഭാഗമായി തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സിഗ്നേച്ചർ കാമ്പെയിൻ കെ.പി.സി.സി മെമ്പർ അഡ്വ. ഐ മൂസ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് അശോകൻ തൂണേരി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ആവോലം രാധാകൃഷ്ണൻ, നാദാപുരം മണ്ഡലം യു.ഡി.എഫ്. കൺവീനർ അഡ്വ. എ. സജീവൻ, പി.കെ. ദാമു, പി.രാമചന്ദ്രൻ, ടി.മൂസ ഹാജി, യു.കെ. വിനോദ് കുമാർ, വി. കെ.രജീഷ്, വളപ്പിൽ കുഞ്ഞമ്മദ് , സുധ സത്യൻ, കെ.എം.സമീർ, ഫസൽ മാട്ടാൻ, സി. ഹമീദ് , പി.കെ. സുജാത, പി.പി. സുരേഷ് കുമാർ, ടി. പി.ജസീർ, അഭിഷേക് എൻ.കെ, വി.എം. ബിജേഷ്, ഉഷ അരവിന്ദ്, സുരേന്ദ്രൻ കേളോത്ത്, തയ്യുള്ളതിൽ ബാലൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |