SignIn
Kerala Kaumudi Online
Thursday, 05 March 2026 8.31 AM IST

എ.കെ.എസ്.ടി.യു ജില്ലാ സമ്മേളനം

Increase Font Size Decrease Font Size Print Page
akstu
എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.കെ സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കെ - ടെറ്റ് വിഷയവുമായി ബന്ധപ്പെട്ട് അദ്ധ്യാപകരുടെ ഇടയിൽ നിലനിൽക്കുന്ന ആശങ്കയകറ്റാൻ കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തണമെന്നും വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി കെ.സുധിന (പ്രസിഡന്റ്), എ.ടി വിനീഷ്, പ്രകാശൻ കെ.എ, സി.വി സജിത്ത്, കെ.പി പവിത്രൻ (വൈസ് പ്രസിഡന്റ്), ബി.ബി ബിനീഷ് (സെക്രട്ടറി), പ്രജിഷ എളങ്ങോത്ത്, അഷറഫ് കുരുവട്ടൂർ, പി.അനീഷ് (ജോ. സെക്രട്ടറി), സി.കെ ബാലകൃഷ്ണൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.