ഇടുക്കി: പട്ടികജാതി - പട്ടികവർഗ വികസന കോർപ്പറേഷനിൽ നിന്ന് അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കാൻ താത്പര്യമുള്ള 18 മുതൽ 50 വയസ് വരെയുള്ള ജില്ലയിലെ പട്ടികജാതി - പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് വായ്പ അനുവദിക്കും. അപേക്ഷകർക്ക് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായ പ്ലസ്ടു, - ഡിഗ്രി കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം.തിരഞ്ഞെടുത്ത അപേക്ഷകർക്ക് അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിനായി ആവശ്യമായ ഐ.ടി. ഉപകരണങ്ങൾ, ഇന്റർനെറ്റ് സൗകര്യം, സ്ഥിര ആസ്തികൾ ഉൾപ്പെടെ സ്ഥാപനം ആരംഭിക്കുന്നതിനുള്ള ചെലവുകൾക്കായാണ് ലോൺ അനുവദിക്കുക. അപേക്ഷകളും പരീക്ഷയും സംബന്ധിച്ച വിശദവിവരങ്ങൾ https://lbsedp.lbscentre.in/
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |