SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.12 PM IST

ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

Increase Font Size Decrease Font Size Print Page
news-
യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ സിക്രട്ടറി കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: നരിപ്പറ്റ പഞ്ചായത്തിൽ നിന്ന് തിരഞ്ഞടുക്കപ്പെട്ട ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് മെമ്പർമാർക്ക് നരിപ്പറ്റ കോയ്യായിൽ നൽകിയ സ്വീകരണം യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ.എം അഭിത്ത് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എം.പി ജഅഫർ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ചെയർമാൻ എൻ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ഭാസ്കരൻ കൊയ്യാൽ, ടി.പി.എം തങ്ങൾ, കെ എം ഹമീദ് സൈഫു തൈക്കണ്ടി, പി.കെ പ്രസാദ് ബാബു കുയ് തേരി, കിഴക്കയിൽ മൊയ്തു, പാറച്ചാൽ അമ്മത് ഹാജി, ജനപ്രതിനിധികളായ ബീന കുളങ്ങരത്ത്, സ്വാലിഹമജീദ് ലൗലി എടാട്ട്, കാർത്തി സി രാജീവ് പി പി രാജൻ, മുഫീദ സി പി എന്നിവർ പ്രസംഗിച്ചു. യു ഡി.എഫ് കൺവീനർ എം കുഞ്ഞിക്കണ്ണൻ സ്വാഗതവും പി.കെ.സാജിദ് നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY