കക്കട്ടിൽ:കുന്നുമ്മൽ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പി.എം.കെ.എസ്.വൈ പദ്ധതി പ്രകാരം 10 ലക്ഷം രൂപ ചെലവിൽ പുനരുദ്ധാരണം നടത്തുന്ന കോമത്ത് താഴെ തോടിന്റെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എം. യശോദ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.ശശീന്ദ്രൻ, ബ്ലോക്ക്, ഗ്രാമ വൈസ് പ്രസിഡന്റുമാരായ ജമീല , റീന സുരേഷ്, വാർഡ് അംഗം എലിയാറ ആനന്ദൻ, ജനപ്രതിനിധികളായ റോയ്, രവീന്ദ്രൻ, ബീന കുളങ്ങരത്ത് ' എൻ.വി. ചന്ദ്രൻ, എം.ടി രവീന്ദ്രൻ രാഷ്ട്രിയ പ്രതിനിധികളായ എടത്തിൽ ദാമോദരൻ, ഐ.പി. അശോകൻ, ബീന എലിയാറ, എം.അബ്ദുള്ള, കോമത്ത് രാജീവൻ, വി.ഇ.ഒ പി.പി. ബിനില, ടെക്ക്നിക്കൽ എക്സ്പേർട്ട് അർജ്ജുൻ, എച്ച്.സി. മുരളിധരൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |