SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.32 PM IST

റോഡ് സുരക്ഷ ബോധവത്കരണം

Increase Font Size Decrease Font Size Print Page
lockel
​ സ്കൂൾ റോഡ് സുരക്ഷാ അവബോധ ക്യാമ്പയിൻ സംഘടിപ്പിച്ചു​

​രാമനാട്ടുകര: ഇസാഫ് ​ഫൗണ്ടേഷൻ മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് സ്കൂൾ പരിസരത്തെ റോഡ് സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യവുമായി ജില്ലയിൽ നടപ്പിലാക്കുന്ന സേഫ് റൂട്ട് റ്റു സ്കൂൾ കാമ്പെയിൻ രാമനാട്ടുകര അയ്യപ്പ​നെഴുത്തച്ഛൻ എ.യു.പി സ്കൂളിൽ സംഘടി​പ്പി ച്ചു​. സ്കൂൾ പ്രധാനാദ്ധ്യാപകൻ മോഹൻദാസ് ഉദ്ഘാടനം ചെ​യ്തു . പി.ടി.എ പ്രസിഡന്റ്​ ​ബാലരാമൻ അ​ദ്ധ്യക്ഷത വഹി​ച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ​ വി ഉമർ​, ഇസാഫ് ​ഫൗണ്ടേഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.സബിൻ എന്നിവർ പദ്ധതി വിശദീകരിച്ചു. ഷബീന നഷാദ്,​ ​വിപിൻ​ , എം.പി ലത​ എന്നിവർ പ്രസംഗിച്ചു ​ .

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY