SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.53 PM IST

പൊതുമേഖലാ കൺവെൻഷൻ

Increase Font Size Decrease Font Size Print Page
kp
കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കോ​ഴി​ക്കോ​ട്:​ ​ലേ​ബ​ർ​ ​കോ​ഡു​ക​ൾ​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള​ ​ആ​വ​ശ്യ​ങ്ങ​ളു​യ​ർ​ത്തി​ 12​ന് ​ന​ട​ക്കു​ന്ന​ ​രാ​ജ്യ​വ്യാ​പ​ക​ ​പ​ണി​മു​ട​ക്ക് ​വ​ൻ​ ​വി​ജ​യ​മാ​ക്കാ​ൻ​ ​എ​ല്ലാ​വി​ഭാ​ഗം​ ​തൊ​ഴി​ലാ​ളി​ക​ളും​ ​അ​ണി​നി​ര​ക്ക​ണ​മെ​ന്ന് ​എ.​ഐ.​ടി.​യു.​സി​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​പി​ ​രാ​ജേ​ന്ദ്ര​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​എ.​ഐ.​ടി.​യു.​സി​ ​സം​സ്ഥാ​ന​ത​ല​ ​പൊ​തു​മേ​ഖ​ലാ​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.കോ​ഴി​ക്കോ​ട് ​ഇ​ൻ​ഡോ​ർ​ ​സ്റ്റേ​ഡി​യം​ ​ഹാ​ളി​ൽ​ ​എ.​ഐ.​ടി.​യു.​സി​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​വി​ജ​യ​ൻ​ ​കു​നി​ശേ​രി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​പി.​കെ​ ​നാ​സ​ർ,​ ​എം.​എം​ ​ഷി​റാ​സ്,​ ​എം.​എം​ ​ജോ​ർ​ജ്ജ്,​ ​അ​ഡ്വ.​ ​വി.​മോ​ഹ​ൻ​ദാ​സ്,​ ​അ​ഡ്വ.​ ​എ​സ്.​സു​നി​ൽ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY