SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.52 PM IST

സെമിനാര്‍ സംഘടിപ്പിക്കും

Increase Font Size Decrease Font Size Print Page
cancer-
ലോ​ക​ ​കാ​ൻ​സ​ർ​ ​ദി​നം

കോ​ഴി​ക്കോ​ട്:​ ​കാ​ൻ​സ​ർ​ ​രോ​ഗി​ക​ൾ​ക്കാ​യി​ ​പ്ര​വ​ത്തി​ക്കു​ന്ന​ ​പ്ര​തീ​ക്ഷ​ ​സം​ഘ​ട​ന​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ലോ​ക​ ​കാ​ൻ​സ​ർ​ ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​നാ​ളെ​ ​വൈ​കി​ട്ട് ​നാ​ലി​ന് ​ഹോ​ട്ട​ൽ​ ​അ​ള​കാ​പു​രി​യി​ലാ​ണ് ​സെ​മി​നാ​ർ​ ​ന​ട​ത്തും.​ ​ഡി.​എം.​ഒ​ ​ഡോ.​രാ​ജാ​റാം,​ ​ഡോ.​ ​കെ.​പി.​അ​ര​വി​ന്ദ​ൻ,​ ​ഐ.​എം.​എ​ ​കോ​ഴി​ക്കോ​ട് ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​സ​ന്ധ്യ​ ​കു​റു​പ്പ്,​ ​ഡോ.​ ​മി​നി​ ​വാ​ര്യ​ർ,​ ​ശ്രീ​ജ​ ​(​പ്ര​തീ​ക്ഷ​),​ ​ഡോ​ക്യു​മെ​ന്റ​റി​ ​സം​വി​ധാ​യ​ക​ൻ​ ​എം.​കെ.​ ​രാം​ദാ​സ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​ഡോ.​നാ​രാ​യ​ണ​ൻ​കു​ട്ടി​ ​വാ​ര്യ​ർ​ ​ച​ർ​ച്ച​ ​നി​യ​ന്ത്രി​ക്കും.​ ​കേ​ര​ള​ത്തി​ലെ​ ​വ​ർ​ദ്ധി​ച്ചു​വ​രു​ന്ന​ ​കാ​ൻ​സ​ർ​ ​വ്യാ​പ​ന​ത്തെ​ക്കു​റി​ച്ചും​ ​പ്ര​തി​രോ​ധ​ ​മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കും​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്കും​ ​അ​വ​ബോ​ധം​ ​ന​ൽ​കു​ക​യാ​ണ് ​ല​ക്ഷ്യം.​ ​വിവിധ​ ​വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള​ ​ച​ർ​ച്ച​ക​ളും​ ​സെ​മി​നാ​റി​ലു​ണ്ടാ​വും.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY