SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.33 PM IST

ജനസഭ ഉദ്ഘാടനം ചെയ്തു

Increase Font Size Decrease Font Size Print Page
photo
ജനസഭ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കെ നവാസ് ഉൽഘാടനം ചെയ്യുന്നു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കടലൂർ ഡിവിഷൻ മെംബർ പി.കെ മുഹമ്മദലിയുടെ നേതൃത്വത്തിൽ കടലൂർ ഡിവിഷനിൽ നടന്ന ജനസഭ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ നവാസ് ഉദ്ഘാടനം ചെയ്‌തു. നന്തി കോടിക്കൽ ബീച്ച് റോഡ് ജില്ലാപഞ്ചായത്ത് ഇടപെടൽ നടത്തി അടിയന്തരമായി പുനർ നിർമ്മിക്കുമെന്ന് അദ്ദേഹം പ്രഖ്യാപനം നടത്തി. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയവരെ ചടങ്ങിൽ ആദരിച്ചു.

പി.കെ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. കെ.പി കരീം, സജിന പിരിശത്തിൽ, അനസ് ആയടത്തിൽ, സവിത രാമൻ വീട്ടിൽ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY