SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.03 PM IST

കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോ. ജില്ലാ സമ്മേളനം

Increase Font Size Decrease Font Size Print Page
photo
കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോ. കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്ര

ബാലുശ്ശേരി: കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് തുടക്കം. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ കുറുമ്പൊയിൽ ഉദ്ഘാടനം ചെയ്തു. സി.ഒ.എ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ അദ്ധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മംഗൾദാസ് ത്രിവേണി, അഭിലാഷ് ജി. നായർ ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റീജ്യണൽ ചീഫ്, കവി, ഗാനരചയിതാവ് രമേഷ് കാവിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. സുമ വെള്ളച്ചാലൻകണ്ടി, കെ. ഗോവിന്ദൻ, എം. മൻസൂർ തുടങ്ങിയവർ പ്രസംഗിച്ചു. സി.ഒ.എ ജില്ലാ സെക്രട്ടറി ഒ. ഉണ്ണിക്കൃഷ്ണൻ സ്വാഗതവും സ്വാഗത സംഘം ജനറൽ കൺവീനർ സത്യനാഥൻ. കെ.പി. നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY