ബാലുശ്ശേരി: ലയൺസ് ക്ലബ് ഓഫ് ബാലുശ്ശേരി ടൗൺ സംഘടിപ്പിക്കുന്ന ഷട്ടിൽ നൈറ്റ് ഡി-ലെവൽ ടൂർണമെന്റ് ഫെബ്രുവരി ഏഴിന് വൈകിട്ട് ആറിന് ബാലുശ്ശേരി പഞ്ചായത്ത് ഫ്ലഡ് ലൈറ്റ് മിനി സ്റ്റേഡിയത്തിൽ നടക്കും. വിജയികൾക്ക് എവർ റോളിങ് ട്രോഫിയോടൊപ്പം 5,001 രൂപ ക്യാഷ് പ്രൈസും നൽകും. രണ്ടാം സ്ഥാനക്കാർക്ക് 2,501 രൂപയും എം. കൃഷ്ണൻ നായർ സ്മാരക എവർ റോളിങ് ട്രോഫിയും ലഭിക്കും. 50 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക മത്സരം ഉണ്ടായിരിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 5നകം രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ഫീസ് 500, 300 രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക്: 98474 00639, 89212 64164, 98951 04742.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
