SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.32 PM IST

അനുസ്മരണം സംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page
3
പെൻഷനേഴ്സ് യൂണിയൻ നേതാവും സാംസ്കാരിക പ്രവർത്തകനുമായിരുന്ന എം.കെ. ഗോപാലകൃഷ്ണന്റെ ഫോട്ടോ തൂണേരി പെൻഷൻ ഭവനിൽ ബ്ലോക്ക് രക്ഷാധികാരി പി. കരുണാകര കുറുപ്പ് അനാച്ഛാദനം ചെയ്യുന്നു

നാദാപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൂണേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷനേഴ്സ് യൂണിയൻ നേതാവും സാംസ്കാരിക പ്രവർത്തകനുമായിരുന്ന എം.കെ. ഗോപാലകൃഷ്ണൻ, കവി

ശ്രീനി എടച്ചേരി എന്നിവരുടെ അനുസ്മരണ പരിപാടി തൂണേരി പെൻഷൻ ഭവനിൽ സംഘടിപ്പിച്ചു. ബ്ലോക്ക് രക്ഷാധികാരി എം.പി. സഹദേവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി.കെ. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് രക്ഷാധികാരി പി. കരുണാകരകുറുപ്പ്, എം.കെ. ഗോപാലകൃഷ്ണന്റെ ഫോട്ടോ പെൻഷൻ ഭവനിൽ അനാച്ഛാദനം ചെയ്തു. സെക്രട്ടറി കെ. ഹേമചന്ദ്രൻ, കെ. ചന്തു, പി.വി. വിജയകുമാർ എം.കെ. രാധ, പി.കെ. സുജാത, ടി. പീതാംബരൻ, ടി. രാജൻ, ടി. അബ്ദുറഹ്മാൻ, സി. എച്ച്. ശങ്കരൻ, വി. രാജലക്ഷ്മി, വാസു പുതിയോട്ടിൽ, പി. ലക്ഷ്മി, കെ. രാജൻ എന്നിവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.