SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.37 AM IST

ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

Increase Font Size Decrease Font Size Print Page
asee
സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി രൂപീകരണ യോഗത്തിൽ തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീഫ പടന്നയിൽ അധ്യക്ഷത വഹിക്കുന്നു

പയ്യോളി: തുറയൂരിലെ കെ.എം കുഞ്ഞിക്കണ്ണന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് തുറയൂർ എ.എൽ.പി സ്കൂളിൽ ചേർന്ന സർവകക്ഷി ആക്ഷൻ കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് അസീഫ പടന്നയിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആദിൽ മുണ്ടിയത്ത്, പഞ്ചായത്ത് അംഗങ്ങളായ പി കെ കിഷോർ, കുറ്റിയിൽ റസാഖ്, ജിഷ മാടായി, ലത്തീഫ് തുറയൂർ, ശ്രീകല,​ തുണ്ടിയിൽ അമ്മത്, ടി എം രാജൻ, മൊയ്തീൻ മണിയോത്ത്, സി കെ അസീസ്, കൊടക്കാട്ട് ശ്രീനിവാസൻ, നാഗത്ത് നാരായണൻ, എം.ടി അഷറഫ്, അജയ് ആവള, പി ബാലഗോപാലൻ, വി കെ സുധീഷ്, വി കെ അച്യുതൻ, കെ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: അസീഫ പടന്നയിൽ (ചെയർപേഴ്സൺ), പി ടി ശശി (കൺവീനർ), ആദിൽ മുണ്ടിയത്, പി കെ കിഷോർ, ആർ ബാലകൃഷ്ണൻ, സഹദേവൻ പഠനയിൽ, സി കെ അസീസ്, ടി എം രാജൻ, കൊടക്കാട് ശ്രീനിവാസൻ, നാഗത്ത് നാരായണൻ, എം ടി അഷറഫ്, കെ ജയരാജൻ (വൈസ് ചെയർമാൻമാർ),​ കെ രാജേന്ദ്രൻ ( ജോ. കൺവീനർ)​.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.