SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.18 PM IST

ജി​ല്ലാ​ ​കേ​ര​ളോ​ത്സ​വം:​ ക​ലാ​ ​മ​ത്സ​രം ഏ​ഴു​മു​തൽ

Increase Font Size Decrease Font Size Print Page
ker
​കേ​ര​ളോ​ത്സ​വം

കോ​ഴി​ക്കോ​ട്:​ ​സം​സ്ഥാ​ന​ ​യു​വ​ജ​ന​ക്ഷേ​മ​ ​ബോ​ർ​ഡും​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തും​ ​ചേ​ർ​ന്ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ജി​ല്ലാ​ ​കേ​ര​ളോ​ത്സ​വ​ത്തി​ന്റെ​ ​ക​ലാ​ ​മ​ത്സ​ര​ങ്ങ​ൾ​ ​ഫെ​ബ്രു​വ​രി​ ​ഏ​ഴ്,​ ​എ​ട്ട് ​തീ​യ​തി​ക​ളി​ൽ​ ​പാ​ലേ​രി​ ​വ​ട​ക്കു​മ്പാ​ട് ​എ​ച്ച്.​എ​സ്.​എ​സി​ൽ​ ​ന​ട​ക്കും.​ ​ഏ​ഴി​ന് ​വൈ​കീ​ട്ട് ​നാ​ലി​ന് ​സി​നി​മ​ ​സം​വി​ധാ​യ​ക​ൻ​ ​വി.​എം.​ ​വി​നു​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ക്കും.​ ​
ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​മി​ല്ലി​ ​മോ​ഹ​ൻ​ ​കൊ​ട്ടാ​ര​ത്തി​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​വ​ഹി​ക്കും.​ ​സി​നി​മ​ ​പി​ന്ന​ണി​ ​ഗാ​യ​ക​ൻ​ ​അ​ജ​യ് ​ഗോ​പാ​ൽ​ ​മു​ഖ്യാ​തി​ഥി​യാ​കും.​ 52​ ​ഇ​ന​ങ്ങ​ളി​ലാ​യി​ ​ആ​യി​ര​ത്തോ​ളം​ ​പേ​ർ​ ​മാ​റ്റു​ര​യ്ക്കും.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY