SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.02 PM IST

വിമൻ ജസ്റ്റീസ്   ലീഡേയ്‌സ് ക്യാമ്പ്

Increase Font Size Decrease Font Size Print Page
jus
വിമൻ ജസ്റ്റീസ്

കോഴിക്കോട്: വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി 'റൈസ് ആൻഡ് ലീഡ് ' എന്ന പേരിൽ നേതൃപരിശീലന ക്യാമ്പ് നടത്തി. നടക്കാവ് പി.സി ഭാസ്കരൻ മെമ്മോറിയൽ ഹാളിൽ നടന്ന ക്യാമ്പ് സംസ്ഥാന വൈസ് പ്രസിഡന്റ് റുക്‌സാന ഇർഷാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നദീറ അഹ്മദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ലൈല അഷ്റഫ് നിയമ പഠന ക്ലാസ് നടത്തി. സംസ്ഥാന കമ്മിറ്റി അംഗം സുഫീറ എരമംഗലം, സമീന നല്ലളം, തൗഹീദ അൻവർ, ജുമൈല നൻമണ്ട, ഒ. സഫിയ , റംല ഷാനവാസ്, മൈമൂന എന്നിവർ പ്രസംഗിച്ചു. ആയിശ നാദാപുരം സ്വാഗതവും പവിത സി നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY