കുറ്റ്യാടി: ഉമ്മൻചാണ്ടി ചാരിറ്റബിൾ ട്രസ്റ്റും കോഴിക്കോട് മലബാർ ഹോസ്പിറ്റൽ, ചന്ദ്രകാന്ത് നേത്രാലയ കോഴിക്കോടും സംയുക്തമായി നാളെ രാവിലെ 10ന് പശുക്കടവിൽ മെഡിക്കൽ ക്യാമ്പ് നടത്തും. മലയോര മേഖലയിലെ അവശതയനുഭവിക്കുന്ന രോഗികൾക്കാവശ്യമായ കട്ടിൽ, എയർബെഡ്, വാട്ടർബെഡ്, വീൽചെയർ, വാക്കർ, വാക്കിംഗ് സ്റ്റിക്ക്, ഓക്സിജൻ കണ്ടെയ്നർ, ഓക്സിജൻ സിലിണ്ടർ, നെബുലൈസർ തുടങ്ങിയവ സൗജന്യമായി എത്തിക്കുക എന്നതാണ് ഉമ്മൻചാണ്ടി ട്രസ്റ്റ് ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ കെ.ടി ജയിംസ്, കൺവീനർ കെ.കെ പാർത്ഥൻ എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
