SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.23 AM IST

ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

Increase Font Size Decrease Font Size Print Page
k
മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ അംഗങ്ങൾക്കു മേപ്പയ്യൂർ പാലിയേറ്റീവ് കെയർ സെൻറർ നൽകിയ സ്വീകരണത്തിൽചെയർമാൻ ഡോ. പി. മുഹമ്മദ്,ഗ്രാമപഞ്ചായത്ത് പ്രസി‌ഡണ്ടിനെ ഹാരാ‌ർപ്പണം ചെയ്യുന്നു.

മേപ്പയ്യൂർ :പുതുതായി തിരഞ്ഞെടുക്കപ്പെട്ട മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ അംഗങ്ങൾക്കും മേപ്പയ്യൂർ പാലിയേറ്റീവ് കെയർ സെൻറർ സ്വീകരണം നൽകി. ചെയർമാൻ ഡോ. പി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വി. കെ.ബാബുരാജ്, കൊടുമയിൽ കുഞ്ഞമ്മദ്, കെ.പി. രാമചന്ദ്രൻ, അസ്ഗർ അലി, വിജയൻ മയൂഖം, ടി. ചന്ദ്രൻ, സിസ്റ്റർ വനജ എന്നിവർ അംഗങ്ങളെ പൊന്നാട അണിയിച്ചു. അസ്ഗർ അലി, എം.കെ കുഞ്ഞമ്മദ് മേപ്പയ്യൂർ, ടി നിബിത, സുനിൽ വടക്കയിൽ, ഇല്ലത്ത് അബ്ദുറഹിമാൻ, കെ.എം. വിനോദൻ, കെ. കുഞ്ഞിക്കണ്ണൻ, ശ്രേയസ് ബാലകൃഷ്ണൻ, പ്രസന്നകുമാരി ചൂരപ്പറ്റമിത്തൽ, സുനിത ആച്ചിക്കുളങ്ങര, എൻ. ലിജീഷ്, വി.പി ജാഫർ, കെ.ടി. വിനോദൻ, ജസ്‌ല കൊമ്മിലേരി തുടങ്ങിയവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.