കൊടുവള്ളി: മാനിപുരം എ.യു.പി. സ്കൂൾ സ്പോർട്സ് അക്കാഡമിയുടെ നേതൃത്വത്തിൽ വടം വലി മത്സരങ്ങളിൽ ദേശീയ- സംസ്ഥാന ജില്ല - ചാമ്പ്യൻഷിപ്പുകളിൽ മെഡലുകൾ നേടിയ കായികതാരങ്ങളുടെ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. കൊടുവള്ളി നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാബിയ അഷ്റഫ് ഉദ്ഘാടനം ചെയ്തു. കെ. നവനീത് മോഹൻ അദ്ധ്യക്ഷത വഹിച്ചു. പി. നൗഫൽ, കെ. സതി, പി. സിജു, വി. ജിജീഷ് കുമാർ, ഇ.എസ്. ദീപേഷ്, പി. ബിനുദാസ്, പി.ടി. ബിന്ദു,ഇ. ഉണ്ണികൃഷ്ണൻ, പി. റാഷിദ, ഷാഫി കരീറ്റിപറമ്പ്, എ.സി. അശ്വനി, വി.പി. നജീബ്, കെ. ജയശ്രീ, ജസ്ന രാജേഷ്, അശ്വതി കൃഷ്ണൻ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |