SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.55 AM IST

ശാസ്താ ഭഗവതി ക്ഷേത്രോത്സവം

Increase Font Size Decrease Font Size Print Page
pooja
പൂജ ,

മുക്കം : തേക്കുംകുറ്റി ഒരുങ്ങിപ്പാറ ശാസ്താ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന വാർഷിക ഉത്സവം ഇന്നും നാളെയും നടക്കും. ഇന്ന് വൈകിട്ട് ദീപാരാധന, ആചാര്യവരണം, പ്രാസാദശുദ്ധി, രക്ഷോഘ്ന ഹോമം, വാസ്തുകലശ പൂജ , വാസ്തു ഹോമം, വാസ്തു ബലി, രാത്രി 7.30ന് എ. പി. മുരളീധരന്റെ ആധ്യാത്മിക പ്രഭാഷണം, 8 .30 ന് നൃത്ത പരിപാടികൾ തുടങ്ങിയവ ഉണ്ടാകും. രണ്ടാം ദിവസമായ നാളെ പുലർച്ചെ ഗണപതിഹോമം, കലശപൂജ, കലശം ആടി ഉച്ചപൂജ , വൈകിട്ട് പൊന്മൂലം ഭഗവതിക്കാവിൽ നിന്ന് താലപ്പൊലി ഘോഷയാത്ര, സർപ്പപൂജ, ഭഗവതിസേവ, രാത്രി മ്യൂസിക് നൈറ്റ് എന്നിവ നടക്കും. എല്ലാദിവസവും അന്നദാനവും ഉണ്ടായിരിക്കും.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.