കൂടുതൽ ഭൂരിപക്ഷം ഫിറോസിന്

Tuesday 05 May 2026 12:26 AM IST
FIROZ

കോഴിക്കോട്: ജില്ലയിൽ കൂടുതൽ ഭൂരിപക്ഷം നേടിയത് കൊടുവള്ളിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മുസ്ലീംലീഗിലെ

പി.കെ. ഫിറോസ്. 36,​682 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഫിറോസിന്റെ വിജയം. എൽ.ഡി.എഫിന്റെ സലീം മടവൂരിനെയാണ് അദ്ദേഹം തോൽപ്പിച്ചത്. കോഴിക്കോട് നോർത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ. ജയന്തിനാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. സിപിഎമ്മിന്റെ തോട്ടത്തിൽ രവീന്ദ്രനെ 1483 വോട്ടിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. കോഴിക്കോട് സൗത്തിലെ അഡ്വ. ഫൈസൽ ബാബു (10,795), കുന്ദമംഗലത്തെ എം.എ. റസാഖ് (13,313), കുറ്റ്യാടിയിൽ മത്സരിച്ച പാറക്കൽ അബ്ദുള്ള (10,922) എന്നീ മുസ്ലീംലീഗ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം പതിനായിരം കടന്നു. 2021 ൽ ജില്ലയിൽ എ.കെ ശശീന്ദ്രനായിരുന്നു കൂടുതൽ ഭൂരിപക്ഷം. 38502.

കോ​ഴി​ക്കോ​ട് ​ശാ​ന്തം,​സം​ഘ​ർ​ഷ​ര​ഹി​തം

കോ​ഴി​ക്കോ​ട്:​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം​ ​പ്ര​ഖ്യാ​പി​ച്ച​ ​നി​മി​ഷം​ ​മു​ത​ൽ​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​യി​ൽ​ ​പൊ​തു​വേ​ ​ശാ​ന്ത​മാ​യ​ ​കാ​ലാ​വ​സ്ഥ​യാ​യി​രു​ന്നു.​ ​എ​വി​ടെ​യും​ ​സം​ഘ​ർ​ഷ​ങ്ങ​ളോ​ ​അ​നി​ഷ്ട​ ​സം​ഭ​വ​ങ്ങ​ളോ​ ​ഉ​ണ്ടാ​യി​ല്ല.​ ​പ​തി​വാ​യി​ ​ആ​വേ​ശ​വും​ ​ഏ​റ്റു​മു​ട്ട​ലു​ക​ളും​ ​നി​റ​യാ​റു​ള്ള​ ​ഫ​ല​ദി​നം,​ ​ഇ​ത്ത​വ​ണ​ ​സ​മാ​ധാ​ന​ത്തി​ന്റെ​ ​ചു​വ​ടു​പി​ടി​ച്ചു.​ ​പ്ര​വ​ർ​ത്ത​ക​രും​ ​പൊ​തു​ജ​ന​ങ്ങ​ളും​ ​പ​ല​യി​ട​ങ്ങ​ളി​ലും​ ​ശാ​ന്ത​രാ​യി​ ​ആ​ഘോ​ഷ​ങ്ങ​ളി​ൽ​ ​മു​ഴു​കി.​ ​പ​രാ​ജ​യ​ങ്ങ​ളെ​ ​എ​ൽ.​ഡി.​എ​ഫ് ​നേ​തൃ​ത്വം​ ​തു​റ​ന്ന​ ​മ​ന​സോ​ടെ​ ​സ്വീ​ക​രി​ക്കു​ന്ന​ ​കാ​ഴ്ച​യാ​ണു​ണ്ടാ​യ​ത്.​ ​പി​ഴ​വു​ക​ൾ​ ​വി​ല​യി​രു​ത്തി​ ​തി​രു​ത്തി​ ​കൂ​ടു​ത​ൽ​ ​മു​ന്നോ​ട്ട് ​പോ​കു​മെ​ന്ന​ ​സ​ന്ദേ​ശം​ ​എ​ൽ.​ഡി.​എ​ഫ് ​പ്ര​വ​ർ​ത്ത​ക​രും​ ​പ​ങ്കു​വ​ച്ചു.