SignIn
Kerala Kaumudi Online
Friday, 29 March 2024 11.18 AM IST

ചലച്ചിത്ര പ്രതിഭകളെ ആദരിച്ചു

s

പെരിന്തൽമണ്ണ: ഇന്ത്യൻ സിനിമയുടെ 110ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഐ.എസ്.എസ് ബി.എഡ് കോളേജും കോഴിക്കോട് മലയാള ചലച്ചിത്ര സൗഹൃദവേദിയും സംയുക്തമായി ചലച്ചിത്ര പ്രതിഭകളെ ആദരിച്ചു. എം.പി.അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. സിനിമ നിർമ്മാതാവ് കൂടിയായ മഞ്ഞളാംകുഴി അലി എം.എൽ.എ, സംവിധായകൻ മേലാറ്റൂർ രവിവർമ്മ, ഡോ: വി. വേണുഗോപാൽ,
പ്രഭാകരൻ നറുകര, അഡ്വ: ഫസൽ ഹഖ് പറമ്പാടൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഐ.എസ്.എസ് പ്രസിഡന്റ് ഡോ: പി.ഉണ്ണീൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സമദ് മങ്കട, ചലച്ചിത്ര സൗഹൃദ വേദി ജനറൽ കൺവീനർ റഹീം പൂവാട്ടുപറമ്പ്, ഐ.എസ്.എസ്. ജന. സെക്രട്ടറി കല്ലിങ്ങൽ മുഹമ്മദാലി, ട്രഷറർ സി.എം. മുസ്തഫ, കോളേജ് കൺവീനർ കെ.പി.ഉമ്മർ, ആർട്സ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ: പി.പി.മുഹമ്മദ്, സ്‌കൂൾ പ്രിൻസിപ്പൽ സയ്യിദ് ശിഹാബ്, സ്റ്റാഫ് സെക്രട്ടറി സി.പി. റഷീദ് എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FILM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.