SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.36 PM IST

 പ്രതിഷേധിച്ചു

Increase Font Size Decrease Font Size Print Page

മലപ്പുറം : സംസ്ഥാന ബഡ്ജറ്റിൽ സ്‌കൂൾ പാചക തൊഴിലാളികളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ബഡ്ജറ്റിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. സംസ്ഥാന സമരസമിതി ചെയർമാൻ ശ്രീധരൻ തേരമ്പിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.എസ്.ജോഷി അദ്ധ്യക്ഷത വഹിച്ചു. സമാജ് വാദി പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ ഒതുക്കുങ്ങൽ, സി.ടി. രാജു, ഷെരീഫ് പാറമ്മൽ മഞ്ചേരി,സുനിത വണ്ടൂർ, ലക്ഷ്മി കാളികാവ്, അബ്ദുറഹ്മാൻ തിരൂർ, സി.സത്യഭാമ തുടങ്ങിയവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY