മമ്പാട്: ഗ്രാമ പഞ്ചായത്ത് ഓടായിക്കൽ വാർഡിൽ വണ്ടൂർ ബ്ലോക്ക് (2024 - 25, 2025-26) പദ്ധതിയിൽ ഉൾപ്പെടുത്തി ഒമ്പത് ലക്ഷവും പഞ്ചായത്ത് ഫണ്ടിൽ അഞ്ച് ലക്ഷവും ഉൾപ്പെടുത്തി കിഴക്കേതല ലൈഫ്‌കോളനി കുടിവെള്ള പദ്ധതി പ്രസിഡന്റ് ഷമീന കാഞ്ഞിരാല ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ സുബീന കടവൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വൈസ് പ്രസിഡന്റ് നിഷാദ് പാലോളി, രജിഷ് ഊട്ടുപുറത്ത്, രാജേഷ് വീട്ടിക്കുന്ന്, മുൻ വാർഡ് അംഗം മേഴ്സി ബെന്നി, യു.ഗോപാലൻ, ബെന്നി തോമസ്, റോബിൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |