പാലക്കാട്: ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ/ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ( അറബിക്) എൽ പി എസ്, യു പി എസ് വിവിധ എൻ സി എ വിജ്ഞാപനങ്ങൾ പ്രകാരമുള്ള ( കാറ്റഗറി നം. 185/2024, 226/2024, 168/2024, 184/2024, 104/2024, 229/2024) തസ്തികകളുടെ ഇന്റർവ്യൂ ഒക്ടോബർ 23 നും എഫ് ടി ജെ എൽ ടി ( അറബിക്), എൽ പി എസ് ( ഫസ്റ്റ് എൻസിഎ/ ഈഴവ/ തിയ്യ/ബില്ലവ) കാറ്റഗറി നം. 669/ 2024, പി ടി ജെ എൽ ടി അറബിക് ( ഫസ്റ്റ് എൻ സി എ/ ഈഴവ/ തിയ്യ/ ബില്ലവ) കാറ്റഗറി നം. 709/2024 തസ്തികകളുടെ ഇന്റർവ്യൂ 24നും പാലക്കാട് ജില്ലാ പി എസ് സി ഓഫീസിൽ നടക്കും. അർഹരായ എല്ലാ ഉദ്യോഗാർഥികൾക്കും മെമ്മോ പ്രൊഫൈലിൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |