SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് സമ്മേളനം

Increase Font Size Decrease Font Size Print Page
dyfi
മുതലമടയിൽ നടന്ന ഡി.വൈ.എഫ്‌.ഐ കൊല്ലങ്കോട് ബ്ലോക്ക് സമ്മേളനം സംസ്ഥാന ട്രഷറർ എസ്.ആർ.അരുൺബാബു ഉദ്ഘാടനം ചെയ്യുന്നു.

മുതലമട: ഡിവൈഎഫ്‌ഐ കൊല്ലങ്കോട് ബ്ലോക്ക് സമ്മേളനം മുതലമട പോത്തമ്പാടം കമ്മ്യൂണിറ്റിഹാളിൽ വച്ച് നടന്നു.ആർ. സനൽ അധ്യക്ഷത വഹിച്ച പരിപാടി ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷർ എസ്.ആർ അരുൺബാബു ഉദ്ഘാടനം ചെയ്തു.വി.ജി സജിത്ത്കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ആർ. ജയദേവൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.സി റിയാസുദീൻ, ഷിബി കൃഷ്ണ, ആർ. രൺദീഷ്, സി പി ഐ എം ഏരിയ സെക്രട്ടറി കെ.പ്രേമൻ, ലോക്കൽ സെക്രട്ടറി കെ. ബ്രിജേഷ്, എൻ.ജിജി, ആർ.രാഹുൽ, ആർ.സനിൽ, തുടങ്ങിയവർ സംസാരിയ്ച്ചു. ഭാരവാഹികൾ ആർ.സനിൽ (പ്രസിഡന്റ്), ആർ.രാഹുൽ (സെക്രട്ടറി), കെ. ജിത്തു കിരൺ ( ട്രഷറർ).

TAGS: LOCAL NEWS, PALAKKAD, DYFI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY