SignIn
Kerala Kaumudi Online
Thursday, 19 February 2026 12.53 AM IST

ഗതാഗത നിരോധനം

Increase Font Size Decrease Font Size Print Page
road
road close

പാലക്കാട്: തരൂർപള്ളി തോണിക്കടവ് റോഡിലെ കുരുത്തിക്കോട് പാലത്തിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ടാറിംഗ് പ്രവർത്തികൾക്കായി ഫെബ്രുവരി മൂന്ന് മുതൽ ആറ് വരെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കും. വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, മണപ്പാടം, പ്ലാഴി, പഴയന്നൂർ എന്നിവിടങ്ങളിൽ നിന്നും പഴമ്പാലക്കോടിലേക്ക് വരുന്ന വാഹനങ്ങൾ പാടൂർ കഴനിചുങ്കം അത്തിപ്പൊറ്റവഴിയും, തിരുവില്വാമലയിൽ നിന്നും മണപ്പാടം, പുതുക്കോട്, കണ്ണമ്പ്ര, വടക്കഞ്ചേരി എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ പഴയന്നൂർ തോണിക്കടവ് വഴിയും തിരിഞ്ഞുപോകേണ്ടതാണെന്നും പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം അസി.എഞ്ചിനീയർ അറിയിച്ചു. ഫോൺ: 7594975379.

TAGS: LOCAL NEWS, PALAKKAD, TRAFFIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY