മല്ലപ്പള്ളി : വെള്ളക്കരം വർദ്ധിപ്പിച്ചതിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി റോഷി അഗസ്റ്റിന് നേരെ കാലിക്കുടവുമായി പ്രതിഷേധം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ ജിജോ ചെറിയാൻ, ജിതിൻ ജി.നൈനാൻ , വിജയ് ഇന്ദുചൂഢൻ, ജില്ലാ സെക്രട്ടറിമാരായ അരവിന്ദ് വെട്ടിക്കൽ, മാർട്ടിൻ ജോസഫ്, സലിൽ സാലി, ജോബിൻ കോശി, നിയോജക മണ്ഡലം പ്രസിഡന്റ് സാംജി ഇടമുറി, പ്രവീൺരാജ് രാമൻ, ഉദയൻ, ഷിജോ ചേന്നമല, ബ്ലസൻ പത്തിൽ എന്നിവരുടെ നേതൃത്വത്തിൽ മല്ലപ്പള്ളി മടുക്കോലി ജംഗ്ഷനിലായിരുന്നു പ്രതിഷേധം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |