SignIn
Kerala Kaumudi Online
Sunday, 22 February 2026 7.30 PM IST

എക്യുമെനിക്കൽ സമ്മേളനം

Increase Font Size Decrease Font Size Print Page
18-fr-philip-vattamattom

മല്ലപ്പള്ളി : ക്രൈസ്തവ സഭകളെല്ലാം ഒരുമിച്ച് നിന്ന് ക്രിസ്തീയ സാക്ഷ്യം നിർവഹിക്കണം എന്നതാണ് ദൈവിക താൽപര്യം എന്ന് മല്ലപ്പള്ളി അസോസിയേഷൻ ജനറൽ കൺവീനറും മല്ലപ്പള്ളി സെന്റ് ഫ്രാൻസിസ് മലങ്കര കത്തോലിക്ക സഭ വികാരിയുമായ ഫാദർ ഫിലിപ്പ് വട്ടമറ്റം പറഞ്ഞു
മല്ലപ്പള്ളി യൂണിയൻ ക്രിസ്ത്യൻ കൺവെൻഷന്റെ എക്യുമെനിക്കൽ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. റവ.ടി.പി.മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ കോശി പി വർഗീസ്, ഷാജി എം.ജോൺസൺ, തോമസ് ഈശോ, ബ്ലസൻ ജോർജ് ,നൈനാൻ വർഗീസ്, ബാബു ഉമ്മൻ പനവേലി, സാറാമ്മ എബ്രഹാം എന്നിവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.