പത്തനംതിട്ട : വിദ്യാഭ്യാസ വകുപ്പിലെ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് 8 എൻ.സി.എ എസ്.സി (കാറ്റഗറി നമ്പർ 185/24), എൽ.പി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) ( റിക്രൂട്ട്‌മെന്റ് ബൈ ട്രാൻസ്ഫർ) (കാറ്റഗറി നമ്പർ 288/24) തസ്തികകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കായി 17ന് കോട്ടയം പി.എസ്.സി ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിനൊപ്പം ജനന തീയതി, ജാതി, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, വ്യക്തിവിവരകുറിപ്പ് സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0468 2222665.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |