പത്തനംതിട്ട : എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ സഹായത്തോടെ പുനലൂർ സോഷ്യൽ സർവീസ് സൊസൈറ്റി ജില്ലയിൽ നടപ്പാക്കുന്ന സുരക്ഷാ മൈഗ്രന്റ് പ്രൊജക്ടിൽ കൗൺസലറുടെ ഒരു ഒഴിവുണ്ട്. സോഷ്യൽ വർക്ക് /സൈക്കോളജി / സോഷ്യോളജി ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവർത്തന പരിചയം അഭികാമ്യം. അല്ലെങ്കിൽ സോഷ്യൽ വർക്ക് /സൈക്കോളജി/ സോഷ്യോളജി ബിരുദവും ഒരു വർഷത്തെ പ്രവർത്തന പരിചയം അഭികാമ്യം. കമ്പ്യൂട്ടർ പരിജ്ഞാനം വേണം. ഹിന്ദി സംസാരിക്കാനും അറിയണം . ബയോഡേറ്റ psssmigrantpta@gmail.com അയക്കണം. അവസാന തീയതി 25 ന് വൈകിട്ട് അഞ്ച്. ഫോൺ : 9447801551.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |