SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.38 PM IST

ഖാദി സ്‌പെഷ്യൽ റിബേറ്റ്

Increase Font Size Decrease Font Size Print Page
khadhi

പത്തനംതിട്ട : ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ്, ന്യൂ ഇയർ പ്രമാണിച്ച് ഇന്ന് മുതൽ ജനുവരി രണ്ടുവരെ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം സ്‌പെഷ്യൽ റിബേറ്റ് നൽകും. കോട്ടൺ ഷർട്ടിംഗ്‌സ്, റെഡിമെയ്ഡ് ഷർട്ട്, സിൽക്ക് സാരി, സിൽക്ക് ഷർട്ട് , ചുരിദാർ ടോപ്പ്, ചുരിദാർ മെറ്റീരിയൽസ്, ബെഡ്ഷീറ്റ്, പഞ്ഞിമെത്ത, തലയിണ, പില്ലോകവർ, ഗ്രാമവ്യവസായ ഉൽപന്നങ്ങൾ തുടങ്ങിയവ ലഭ്യമാണ്. ഖാദി ടവർ ഇലന്തൂർ : 8113870434, പത്തനംതിട്ട അബാൻ ജംഗ്ഷൻ : 9744259922, അടൂർ റവന്യൂടവർ : 6238547923, ചേത്തോങ്കര റാന്നി : 7736703933.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY