
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന പൂർത്തിയാക്കി. 1509 ഇ.വി.എം, 1509 കൺട്രോൺ യൂണിറ്റ്, 1629 വിവിപാറ്റ് എന്നിവയുടെ പ്രാഥമിക പരിശോധനയാണ് പൂർത്തിയായത്. രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ മോക്‌പോൾ നടത്തി. ജില്ലയിൽ 1207 ബൂത്തുകളാണുള്ളത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദേശമനുസരിച്ച് മെഷീനുകളുടെ കൃത്യത ഉറപ്പ് വരുത്തിയതായും ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ അറിയിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ബീന.എസ്.ഹനീഫ്, കെ.എസ്.സിറോഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
