SignIn
Kerala Kaumudi Online
Thursday, 19 February 2026 12.35 AM IST

റേഷൻ ഡീലേഴ്സ് അസോസിയേഷൻ

Increase Font Size Decrease Font Size Print Page
yogam

തിരുവല്ല: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് പൊതുയോഗം സംസ്ഥാന പ്രസിഡന്റും മുൻ എം.എൽ.എയുമായ അഡ്വ.ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു. വേതന പാക്കേജ് പരിഷ്കരിച്ച മന്ത്രി ജി.ആർ അനിലിനെ താലൂക്ക് കമ്മിറ്റി അഭിനന്ദിച്ചു. ത്രിതല തിരഞ്ഞെടുപ്പിൽ വിജയിച്ച സംഘടനയിലെ വ്യാപാരികളെ താലൂക്ക് കമ്മിറ്റി ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ, സംസ്ഥാന സെക്രട്ടറി ഉണ്ണിക്കൃഷ്ണപിള്ള, ജില്ലാ പ്രസിഡന്റ് എസ്.മുരളീധരൻ നായർ, ജില്ലാ സെക്രട്ടറി വി.സി.ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY