SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.27 PM IST

റാ‌ഞ്ചിയെടുത്ത് റാന്നി

Increase Font Size Decrease Font Size Print Page

റാന്നിക്ക് ആകെ

₹ 203.5 കോടി


 ക്ലീൻ പമ്പയ്ക്ക് 30 കോടി

 എരുവാറ്റുപുഴ - മാമ്പാറ - മണിയാർ, കാവനാൽ -പെരുനാട് റോഡുകളുടെ വികസനത്തിനായി 22.5 കോടി

ആകെ 11 കിലോ മീറ്റർ ഗ്രാമീണ റോഡ്

 തപോവൻ ടൂറിസം പദ്ധതിക്ക് ഒരുകോടി

 റാന്നി ഇന്നർ ബൈപ്പാസ് റോഡിന് അനുമതി

 പ്രാരംഭ പ്രവർത്തികൾക്ക് 1 കോടി

 വലിയകാവ് - പേട്ട റോഡിലെ ഗതാഗത കുരുക്ക് ഇല്ലാതാകും

 പള്ളിയോട സംരക്ഷണത്തിന് 50 ലക്ഷം രൂപ കൂടി

 തെള്ളിയൂർ, കോട്ടാങ്ങൽ ഗ്രാമങ്ങളിൽ പടയണി മ്യൂസിയങ്ങൾക്ക് 50 ലക്ഷം രൂപ വീതം
 പെരുനാട്, വടശേരിക്കര, നാരായണമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകളിൽ വന്യമൃഗ പ്രതിരോധത്തിന് രണ്ട് കോടി

 അയിരൂർ നഴ്സിംഗ് കോളേജിന് 1 കോടി

 വടശേരിക്കരയിൽ പുതിയ ബസ് സ്റ്റാൻഡിന് 1 കോടി

ക്ലീൻ പമ്പ പദ്ധതിയിലൂടെ പമ്പാ നദിയിലെ മാലിന്യം നീക്കി ശുദ്ധമായ ജലലഭ്യത ഉറപ്പാക്കാനാകും. റാന്നിയുടെ കിഴക്കൻ മലയോര മേഖലയിലെ റോഡിലുകളുടെ വികസനത്തിന് ഫണ്ട് അനുവദിച്ചത് ഈ മേഖലയിലെ സമഗ്ര പുരോഗതിക്ക് വഴിയൊരുക്കും.

അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ.

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY