
തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും ശിശുക്ഷേമ വകുപ്പിന്റെയും നേതൃത്വത്തിൽ കടപ്ര കണ്ണശ്ശ സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ കൗമാര പ്രായക്കാർക്കായി ഏകദിന ശില്പശാല നടത്തി. ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു കുഞ്ഞുമോൻ അദ്ധ്യക്ഷനായി. സ്ഥിരംസമിതി അദ്ധ്യക്ഷരായ ജോ ഇലഞ്ഞിമൂട്ടിൽ, നിഷ അശോകൻ, അംഗങ്ങളായ പി.തോമസ് വർഗീസ്, ഫ്രാൻസിസ്.വി.ആന്റണി, ശിശുക്ഷേമ വികസന ഓഫീസർ അംബിക അന്തർജ്ജനം, ചന്ദ്രലേഖ, കെ.പി.ജ്യോതിലക്ഷ്മി, വി.ജെ.പീറ്റർ, ശ്രേയ ശ്രീകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
