
പത്തനംതിട്ട: അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, പ്രൊഫഷണൽ കോഴ്‌സ് വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് എന്നിവ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ടി.ടി.സി, ഐ.ടി.ഐ /ഐടി.സി, പ്ലസ് ടു, ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രൊഫഷണൽ കോഴ്‌സുകൾ, ഡിപ്ലോമ കോഴ്‌സുകൾ പഠിക്കുന്നവർ 3ന് വൈകിട്ട് 5ന് മുമ്പ് അപേക്ഷിക്കണം. വിലാസം: തിരുവനന്തപുരം മേഖലാ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, കെ.സി.പി ബിൽഡിംഗ്, ആര്യശാല, തിരുവനന്തപുരം, 695036. ഫോൺ: 9188430667.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
