
തിരുവല്ല : തീഷ്‌ണതയുള്ള വിശ്വാസം നയിക്കുന്നവരാണ് ക്രൈസ്തവജീവിതത്തിന്റെ മകുടമെന്ന് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റോമോസ് പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 33-ാമത് തിരുവല്ല സെൻട്രൽ കൺവzൻഷനിൽ സമാപനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കൺവzൻഷൻ പ്രസിഡന്റ് ഫാ. വർഗീസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ഫാ. കെ.വൈ. വിൽസൺ, ഫാ. ജോജി എം. എബ്രഹാം, ഫാ. നിഖിൽ വർഗീസ്, ഫാ. മാത്യു സഖറിയ, ഫാ. റ്റിജോ ജോർജ് തോമസ്, സെക്രട്ടറി ഫാ. പ്രദീപ് വർക്കി വർഗീസ്, ട്രഷറാർ ജോ ഇലഞ്ഞിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
