SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.25 PM IST

ജലമോഷണം കണ്ടെത്തി

Increase Font Size Decrease Font Size Print Page
jala

കോന്നി: വാട്ടർ അതോറിറ്റി ആന്റി വാട്ടർ തെഫ്ട് സ്‌ക്വാഡ് കോന്നി സെക്ഷന് കീഴിലെ നെടിയവിള ഭാഗങ്ങളിൽ നടത്തിയ പരിശോധയിൽ ജലമോഷണങ്ങൾ കണ്ടെത്തി. ഇന്റർലോക്ക് പാകിയ തറ പൊളിച്ച് നടത്തിയ പരിശോധനയിൽ വാട്ടർ മീറ്ററിന് മുമ്പ് കണക്ഷൻ സ്ഥാപിച്ച് ഹോസ് മുഖേനെ വെള്ളം കിണറിലേക്ക് ഇട്ടതും കണ്ടെത്തി. പരിശോധനയിൽ ആന്റി തെഫ്ട് സ്‌ക്വാഡ് അസി. എക്സി. എൻജിനിയർ പി.കെ.പ്രദീപ് കുമാർ, അസി. എൻജിനിയർമാരായ ജ്യോതിസ്‌.വി.ലാൽ, നവീൻ ആന്റണി, ഗിൽറോയ്, മീറ്റർ ഇൻസ്‌പെക്ടർ ജോൺസൺ, അനിൽ, ഓവർസീർ അധീന എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY