SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.31 PM IST

ശില്പശാല സംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page
dd

പത്തനംതിട്ട: സുരക്ഷിത ഇന്റർനെറ്റ് ദിനാചരണത്തിന്റെ ഭാഗമായി നാഷണൽ ഇൻഫോർമാറ്റിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിച്ചു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബി.ജ്യോതി ഉദ്ഘാടനം ചെയ്തു. പോസ്റ്റർ പ്രകാശനം എ.ഡി.എം നിർവഹിച്ചു. പത്തനംതിട്ട സൈബർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എസ്.നിതിൻ, അസി. സബ് ഇൻസ്‌പെക്ടർ അനൂപ് മുരളി എന്നിവർ ക്ലാസ് നയിച്ചു. ജില്ലാ ഇൻഫോർമാറ്റിക് ഓഫീസർ വൈഭവ് ഭരദ്വാജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. അടൂർ, കോന്നി, ചെന്നീർക്കര കേന്ദ്രീയ വിദ്യാലയങ്ങളിലും പത്തനംതിട്ട അക്ഷയ സെന്ററിലും ശില്പശാല സംഘടിപ്പിച്ചു.

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY