SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.30 PM IST

ടി.നസറുദ്ദീൻ അനുസ്മരണം

Increase Font Size Decrease Font Size Print Page
anu

പന്തളം: വ്യാപാരി വ്യവസായി ഏകോപന സമതി പന്തളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ടി.നസറുദ്ദീൻ അനുസ്മരണ സമ്മേളനം സംസ്ഥാന എസ്‌ക്യുട്ടീവ് അംഗവും ജില്ലാ വൈസ് പ്രസിഡൻുമായ എ.നൗഷാദ് റാവുത്തർ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് ആർ.അജയകുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഷജീർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ നസീർ ഖാൻ, അഡ്വ. മുഹമ്മദ് ഷെഫീക്, യൂത്ത് വിംഗ് അഗം ഘോഷ് പല്ലവി എന്നിവർ സംസാരിച്ചു. യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ, വനിതാ വിംഗ് അംഗങ്ങൾ, ജീവനക്കാർ തുടങ്ങി നിരവധിപേർ പങ്കെടുത്തു.

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY