SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.30 PM IST

പുസ്തകങ്ങൾ നൽകി

Increase Font Size Decrease Font Size Print Page
bbbbbb

ഏഴംകുളം: ഏഴംകുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ പനവിള കേന്ദ്രമാക്കി പുതുതായി ആരംഭിച്ച കൈരളി ഗ്രന്ഥശാലയ്ക്ക് വാർഡിലെ താമസക്കാരിയും റിട്ട. അദ്ധ്യാപികയുമായ മിനി മോഹൻ മങ്ങാട്ടേത്ത് 40 പുസ്തകങ്ങൾ സംഭാവന ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് അൻസിർ ഷാ, സെക്രട്ടറി ജ്യോതി നാരായണൻ എന്നിവർ പുസ്തകം ഏറ്റുവാങ്ങി. വാർഡ് മെമ്പർ വിജു രാധാകൃഷ്ണൻ, ഗ്രന്ഥശാല വൈസ് പ്രസിഡന്റ് ജയശ്രീ, ജോ. സെക്രട്ടറി മോളി അജയൻ, കമ്മിറ്റി അംഗങ്ങളായ നിസ സലീം, സജീന ഷിജു, ശശിധരൻ തറയിലയ്യത്ത് എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY