
കടമ്പനാട് : ഹിന്ദു ഏകതാ സമ്മേളനം 22 ന് മണ്ണടി നിലമേൽ വേലുത്തമ്പി നഗറിൽ നടക്കും.അദ്ധ്യാത്മിക ആചാര്യന്മാരും സാമുദായിക നേതാക്കളും പൗരപ്രമുഖരും പങ്കെടുക്കും.അഡ്വ ജയൻ ചെറുവള്ളിയും സ്വാമി ഗുരുദാസാനന്ദ സരസ്വതിയും വിശിഷ്ടതിഥികളാകും. .22 ന് വൈകിട്ട് 3 മുതൽ കണ്ണൻ ജി നാഥ് അവതരിപ്പിക്കുന്ന ഭക്തിസംഗീത സദസ്. 5 മുതൽ ഹിന്ദു ഏകതാസമ്മേളനം .സ്വാമി ഗുരുദാസാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തും .വി എസ് എസ് സംസ്ഥാന കമ്മിറ്റിയംഗം രാജേന്ദ്രദാസ് കെ അദ്ധ്യക്ഷത വഹിക്കും .അയ്യപ്പസേവാ സമാജം സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറി അഡ്വ ജയൻ ചെറുവള്ളി മുഖ്യപ്രഭാഷണം നടത്തും .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
