
പത്തനംതിട്ട : സ്വച്ഛ് സർവേക്ഷൺ 2025 ന്റെ ഭാഗമായി വിവിധ പ്രവർത്തനത്തിന് ജില്ലയിൽ സന്നദ്ധ പ്രവർത്തകരെ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ സ്വച്ഛ് ഭാരത് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പരിപാടിയിൽ വ്യക്തിഗതമായും കൂട്ടായും പങ്കെടുക്കാം. ശുചീകരണം ആവശ്യമുള്ള സ്ഥലം തിരിച്ചറിയുക, ശുചീകരണ ക്യാമ്പയിൻ, സൗന്ദര്യവത്കരണം, വാൾ പെയിന്റിംഗ്, ഭക്ഷ്യ മാലിന്യം കുറയ്ക്കുന്നതിനുള്ള ഫുഡ് സ്‌ക്രാപ്പിംഗ്, പൗരബോധ അവബോധ പ്രവർത്തനം, മാലിന്യങ്ങളിൽ നിന്ന് കലാസൃഷ്ടികൾ തുടങ്ങിയവയാണുളളത്. വിദ്യാർത്ഥികൾ, യുവജനങ്ങൾ, സംഘടനകൾ, പൊതുജനങ്ങൾ തുടങ്ങിയവർക്ക് രജിസ്റ്റർ ചെയ്ത് പങ്കാളികളാകാം. ഫോൺ : 9446769947.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
