
പത്തനംതിട്ട: പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഭിന്നശേഷി സംവരണ നിയമനത്തിനുള്ള തസ്തികകളുടെ വിവരവും എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ നിന്ന് ലഭ്യമായ യോഗ്യരായ ഉദ്യോഗാർത്ഥികളുടെ പേരും സമന്വയ സൈറ്റിൽ (https://samanwaya.kite.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൊബൈൽ നമ്പറിൽ ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് 28നകം ലോഗിൻ ചെയ്ത് പ്രൊഫൈൽ, യോഗ്യതാ സർട്ടിഫിക്കറ്റ്, മറ്റ് സർട്ടിഫിക്കറ്റ് എന്നിവ അപ്പ്ലോഡ് ചെയ്ത് ഓപ്ഷൻ നൽകണം. ഫോൺ: 0479 2455901, 9447463736.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |