SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.54 PM IST

അവധിക്കാല ചിത്രകലാപഠനം

Increase Font Size Decrease Font Size Print Page
chithra

പത്തനംതിട്ട : വാസ്തുവിദ്യാഗുരുകുലത്തിൽ അവധിക്കാല ചിത്രകലാപഠനം നിറച്ചാർത്ത് 2026 കോഴ്‌സ് പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളെ ജൂനിയർ വിഭാഗത്തിലും എട്ടാം ക്ലാസ് മുതലുള്ളവരെ സീനിയർ വിഭാഗത്തിലും ഉൾപ്പെടുത്തി രണ്ടു ബാച്ചുകളായാണ് കോഴ്‌സ് നടത്തുന്നത്. ജൂനിയർ വിഭാഗത്തിന് 2250 രൂപയും സീനിയർ വിഭാഗത്തിന് 4250 രൂപയുമാണ് ഫീസ്. അവസാന തീയതി ഏപ്രിൽ ഒന്ന്, ഏപ്രിൽ ആറിന് ക്ലാസ് ആരംഭിക്കും. ഫോൺ : 0468 2319740 , 9188089740. വെബ് സൈറ്റ് : www.vasthuvidyagurukulam.com

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.