
പത്തനംതിട്ട : ജില്ലയിൽ 25 മോഡൽ പോളിംഗ് ബൂത്തുകൾ. ഓരോ നിയോജക മണ്ഡലത്തിലും അഞ്ചുവീതം മോഡൽ പോളിംഗ് ബൂത്തുകളുണ്ട്.
മണ്ഡലം, പോളിംഗ് ബൂത്ത്
തിരുവല്ല
നെടുങ്ങാടപ്പള്ളി (പടിഞ്ഞാറ് ഭാഗം) സെന്റ് ഫിലോമിനസ് യു.പി.എസ്, ചെങ്ങരൂർ സെന്റ് തേരേസസ് ബഥനി കോൺവെന്റ് എച്ച്.എസ്.എസ് (പടിഞ്ഞാറ്), വെണ്ണിക്കുളം സെന്റ് ബഹനാൻസ് എച്ച്.എസ്.എസ് (പടിഞ്ഞാറ് ഭാഗം കെട്ടിടം), കുറ്റപ്പുഴ മാർത്തോമ്മ കോളേജ് ഓഡിറ്റോറിയം (കിഴക്ക് ഭാഗം), കുറ്റപ്പുഴ മാർത്തോമ റസിഡൻഷ്യൽ സ്‌കൂൾ (കിഴക്ക് ഭാഗം)
ആറൻമുള
ഇരവിപേരൂർ, തോട്ടപ്പുഴ മാർ ഗ്രിഗോറിയസ് ഓഡിറ്റോറിയം, മാലക്കര സർക്കാർ എൽ.പി.എസ്, കിടങ്ങന്നൂർ സർക്കാർ എൽ.പി.എസ് (വടക്ക് ഭാഗം), കടമ്മനിട്ട സർക്കാർ എച്ച്.എസ്.എസ് പുതിയ കെട്ടിടം (കിഴക്ക് ഭാഗം, വടക്കുവശം), പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്.എസ്.എസ് (മധ്യ ഭാഗം)
അടൂർ
പന്തളം സർക്കാർ യു.പി.എസ് (കിഴക്ക് കെട്ടിടം, അടൂർ സർക്കാർ യു.പി.എസ് (വടക്ക് ഭാഗം),
കുരമ്പാല അമൃത വിദ്യാലയം ഗ്രൗണ്ട് ഫ്ളോർ (കിഴക്ക് ഭാഗം), കൊടുമൺ എം.ജി.എം സെന്റൽ സ്‌കൂൾ ഗ്രൗണ്ട് ഫളോർ (വടക്ക് ഭാഗം), ഏനാത്ത് സർക്കാർ യു.പി സ്‌കൂൾ, പടിഞ്ഞാറ് കെട്ടിടം
(വടക്ക് ഭാഗം)
കോന്നി
ആർ.വി.എച്ച്.എസ്.എസ് കിഴക്ക് കെട്ടിടം പടിഞ്ഞാറ് ഭാഗം, കോന്നി എസ്.എൻ പബ്ലിക്ക് സ്‌കൂൾ തെക്ക് ഭാഗം (ഗ്രൗണ്ട് ഫളോർ മധ്യഭാഗം), കോന്നി സർക്കാർ എച്ച്.എസ്.എസ് മിഡിൽ ബിൽഡിംഗ്, പടിഞ്ഞാറ് ഭാഗം, കോന്നി സർക്കാർ എൽ.പി.എസ് (വടക്ക് ഭാഗം), കോന്നി അമൃത വി.എച്ച്.എസ് (പടിഞ്ഞാറ് ഭാഗം).
റാന്നി
കുളത്തൂർ സെന്റ് ജോസഫ് എച്ച്.എസ്, വെച്ചൂച്ചിറ സി എം എസ് എൽ.പി.എസ് (തെക്ക് ഭാഗം), കൊല്ലമുള ലിറ്റിൽ ഫ്‌ളവർ പബ്ലിക് സ്‌കൂൾ കിഴക്ക് ഭാഗം സ്വകാര്യ കെട്ടിടം, പഴവങ്ങാടി സർക്കാർ യു.പി സ്‌കൂൾ, ഇടക്കുളം മാർത്തോമ ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |