ആഹ്ലാദപ്രകടനം
Sunday 17 May 2026 12:15 AM IST
മല്ലപ്പള്ളി : നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ച് കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ ആഹ്ലാദപ്രകടനം ഡി.സി.സി ജനറൽ സെക്രട്ടറി കോശി പി.സക്കറിയ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷതവഹിച്ചു. സുരേഷ് ബാബു പാലാഴി, ഡോ.ബിജു ടി.ജോർജ്, കീഴ്വായ്പൂര് ശിവരാജൻ, കെ.ജി.സാബു, വിനീത്കുമാർ, എം.കെ.സുബാഷ്‌കുമാർ, സാം പട്ടേരി, റെജി പണിക്കമുറി, രാജേഷ് സുരഭി, സുനിൽ നിരവുപുലം, അനിൽ തോമസ്, ചെറിയാൻ മണ്ണാഞ്ചേരി, ലിൻസൺ പാറോലിക്കൽ, മണിരാജ് പുന്നിലം, റെജി തേക്കുങ്കൽ, സജി പൊയ്കുടിയിൽ, റെജി ചാക്കോ, മോഹനൻ കോടമല എന്നിവർ പ്രസംഗിച്ചു.